സൗദി അരാംകോയില്‍ അവസര ങ്ങള്‍

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കമ്പനി കൂടിയായ അരാംകോയില്‍ നിരവധി തൊഴിലവസരങ്ങള്‍.

1. ഡാറ്റാ സയന്റിസ്റ്റ് 2. മെഷര്‍മെന്റ് എന്‍ജിനീയര്‍ 3. ഹൈഡ്രജന്‍ സ്‌പെഷ്യലിസ്റ്റ് 4. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കാപ്ച്വര്‍ എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ് 5. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കാപ്ച്വര്‍ മെറ്റീരിയല്‍സ് സ്‌പെഷ്യലിസ്റ്റ് 6. എഐ റിസര്‍ച്ച് സ്‌പെഷ്യലിസ്റ്റ് ഫോര്‍ കാര്‍ബണ്‍ കാപ്ച്വര്‍ ആന്റ് യൂട്ടിലൈസേഷന്‍ 7. ഹൈഡ്രജന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് 8. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് യൂട്ടിലൈസേഷന്‍ മെറ്റീരിയല്‍സ് സയന്‍സ് സ്‌പെഷ്യലിസ്റ്റ് 9. ഹൈഡ്രജന്‍ എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ് 10. ടെക്‌നിക്കല്‍ റൈറ്റര്‍ 11. കംപ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക് എന്‍ജിനീയര്‍ 12. സെക്രട്ടറി 13. ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് 14. സസ്റ്റെയ്‌നിബിലിറ്റി റിപ്പോര്‍ട്ടിങ് ലീഡ് 15. സെക്യൂരിറ്റി അഡൈ്വസര്‍ 16. പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ് 17. ക്ലൈമറ്റ് ചെയിഞ്ച് സ്‌പെഷ്യലിസ്റ്റ് 18. ഫീല്‍ഡ് കംപ്ലയന്‍സ് കോ ഓര്‍ഡിനേറ്റര്‍- ഹെല്‍ത്ത്, സേഫ്റ്റി, എന്‍വയോണ്‍മെന്റ് 19. ഗ്രാഫിക്‌സ് സ്‌പെഷ്യലിസ്റ്റ് 20. ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്‍ഫ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ് 21. മീഡിയ പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ് 22. കൗണ്‍സല്‍- ടാക്‌സ് ആന്റ് ബെനഫിറ്റ്‌സ് 23. ഡാറ്റ ഗവേണന്‍സ് സ്‌പെഷ്യലിസ്റ്റ് 24. ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആര്‍ക്കിടെക്ട് 25. പ്രൊസസ് ഇംപ്രൂവ്‌മെന്റ് എന്‍ജിനീയര്‍ 26. മാര്‍ക്കറ്റ് അനലിസ്റ്റ് ഫോര്‍ റീട്ടെയില്‍ ഗ്യാസ് സ്‌റ്റേഷന്‍സ് 27. ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റ് ആന്റ് പ്രൊസസ് കണ്‍ട്രോള്‍ എന്‍ജിനീയര്‍ 28. അഡിറ്റീവ് മാനുഫാക്ചറിങ്/ 3ഡി പ്രിന്റിങ് എന്‍ജിനീയര്‍ 29. കംപ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക്‌സ് എന്‍ജിനീയര്‍ 30. പ്രൊഡക്ഷന്‍ ഡയറക്ടര്‍ 31. ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍ 33. ഐടി സിസ്റ്റംസ് സ്‌പെഷ്യലിസ്റ്റ് 34. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ 35. ഡിജിറ്റല്‍ ഡാറ്റ സയന്റിസ്റ്റ് എന്‍എല്‍പി 36. ഡെവലപ്‌മെന്റ് ജിയോളജിസ്റ്റ് 37. സെക്യൂരിറ്റി അഡൈ്വസര്‍ 38. ഡിജിറ്റല്‍ ഡാറ്റ സയന്റിസ്റ്റ്- കംപ്യൂട്ടര്‍ ഡിവിഷന്‍ 39. ഡാറ്റ അനലിസ്റ്റ് ആന്റ് സിആര്‍ഒ മാനേജര്‍ 40. സ്പീച്ച് റൈറ്റര്‍ 41. റോട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍ 42. മെക്കാനിക്കല്‍ എന്‍ജിനീയര്‍- ഫീല്‍ഡ് സ്റ്റേഷനറി എക്യുപ്‌മെന്റ്‌സ്, സ്ട്രക്ചര്‍ ആന്‍ഫ് പൈപ്പിങ് 43. ഓയില്‍ ഫെസിലിറ്റീസ് പ്ലാനിങ് എന്‍ജിനീയര്‍ 44. സേഫ്റ്റി എന്‍ജിനീയര്‍ 45. ഓയില്‍ സപ്ലൈ/പ്രൈസിങ് അനാലിസിസ് സ്‌പെഷ്യലിസ്റ്റ് 46. പെട്രോളിയം എന്‍ജിനീയറിങ്- വെല്‍ ഇന്റര്‍വെന്‍ഷന്‍ ഓപ്പറേഷന്‍സ് 47. പ്രൊസസ് സേഫ്റ്റി/ റിസ്‌ക് അസസ്‌മെന്റ് എന്‍ജിനീയര്‍ 48. എനര്‍ജി പോളിസി സ്‌പെഷ്യലിസ്റ്റ് 49. പെട്രോളിയം എന്‍ജിനീയര്‍- റിസര്‍വ്വ്‌സ്/പെട്രോളിയം എക്കണോമിക്‌സ് 50. ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്

https://www.aramco.jobs/

ലോകത്തിലെ ഒന്നാം നമ്പര്‍ എണ്ണക്കമ്പനിയാണ് സൗദി ഭരണകൂടത്തിന് കീഴിലുള്ള സൗദി അരാംകോ. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി എന്നതിന്റെ ചുരുക്കെഴുത്താണ് സൗദി അരാംകോ. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കമ്പനി കൂടിയാണ് അരാംകോ. പ്രതിദിന അസംസ്‌കൃത എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ കമ്പനിയും അരാംകോ തന്നെയാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ റിസര്‍വ്വ് ഉള്ളതും അരാംകോയ്ക്ക് കീഴില്‍ ആണ്. അരാംകോയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുകയാണിപ്പോള്‍. ഒഴിവുകള്‍ എല്ലാം സൌദി അറേബ്യയിൽ തന്നെയാണ്.