Friday, March 29, 2024
Home Tags US

Tag: US

ക്യാപിറ്റോൾ കലാപം: 4 മരണം; ട്രംപിന്‍റെ ട്വിറ്റർ മരവിപ്പിച്ചു

വാഷിങ്ടൺ: യുഎസ് ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിനിടെ വെടിയേറ്റ യുവതി ഉൾപ്പെടെ നാലു പേർ മരിച്ചു. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്‍റെം ഇരുസഭകളും...

ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന യുഎന്‍ ആയുധ ഉപരോധം അവസാനിച്ചു

തെഹ്റാന്‍: യുഎന്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഉപരോധം അവസാനിച്ചു. 2015ല്‍ ഇറാനും വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാര്‍ അംഗീകരിച്ച് പാസാക്കിയ പ്രമേയമനുസരിച്ചാണ് അഞ്ച് വര്‍ഷത്തിനുശേഷം ഉപരോധം ഇല്ലാതായത്.

പ്രസവിച്ച ഉടനെ കുഞ്ഞിനെ കുളിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു; അമേരിക്കയില്‍ ഇന്ത്യന്‍ വംശജക്കെതിരെ വധശ്രമത്തിന് കേസ്‌

ന്യൂയോര്‍ക്ക്: പ്രസവിച്ച ഉടനെ കുഞ്ഞിനെ കുളിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞ ഇന്ത്യന്‍ വംശജക്കെതിരെ അമേരിക്കയില്‍ വധശ്രമത്തിന് കേസ്. ന്യൂയോര്‍ക്കിലെ ക്വീന്‍സ് നിവാസിയായ സബിത ദൂക്രം (23) ആണ് കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ്‍കുഞ്ഞിന് ജന്മം...

പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി അതിക്രമിച്ചു; 32കാരന് 600 വര്‍ഷം തടവുശിക്ഷ

പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിച്ച യുവാവിന് അറുന്നൂറ് വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. മാത്യു ടെയ്‌ലര്‍ മില്ലര്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് കുറ്റകൃത്യത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തില്‍ 600 വര്‍ഷം തടവുശിക്ഷ വിധിച്ചത്....

ലോകസമാധാനത്തിന് തുരങ്കം വെക്കുന്നത് അമേരിക്കയെന്ന് ചൈന

ബെയ്ജിങ്: ലോക സമാധാനത്തിനും അന്താരാഷ്ട്ര ഐക്യത്തിനും ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന് ചൈന. അതിര്‍ത്തികളില്‍ അശാന്തിയുണ്ടാക്കുന്നതും അന്താരാഷ്ട്രക്രമം ലംഘിക്കുന്നതും അമേരിക്കയാണെന്നതിന് തെളിവുകളുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെപ്തംബര്‍ രണ്ടിന് പുറത്തിറക്കിയ...

യുഎസ് ബഹിരാകാശ പേടകത്തിന് കല്‍പന ചൗളയുടെ പേര്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന അമേരിക്കന്‍ ബഹിരാകാശ പേടകത്തിന് ഇനി കല്‍പന ചൗളയുടെ പേര്. അമേരിക്കന്‍ ആഗോള ബഹിരാകാശയാന--പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്റോപ് ഗ്രമ്മന്‍ ആണ് തങ്ങളുടെ അടുത്ത...

അമേരിക്കയില്‍ കറുത്തവനും വെളുത്തവനും രണ്ടു നീതി: കമല ഹാരിസ്

വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്തവനും വെളുത്തവനും രണ്ട് തരം നീതിയാണെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. അമേരിക്കയില്‍ വംശീയവിദ്വേഷമില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെയും അറ്റോര്‍ണി ജനറല്‍ വില്യമിന്റെയും പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു...
- Advertisement -

MOST POPULAR

HOT NEWS