Thursday, November 21, 2024
Home Tags Uae

Tag: uae

ബലാത്സംഗ കുറ്റത്തിന് യു.എ.ഇയില്‍ വധശിക്ഷ

യു.​എ.​ഇ​യി​ല്‍ ബ​ലാ​ത്സം​ഗ​ത്തി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു. 14 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം ബ​ലാ​ത്സം​ഗ​മാ​യി ക​ണ​ക്കാ​ക്കും. കു​ട്ടി​ക​ളു​ടെ​യും അ​ഗ​തി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് നി​ല​വി​ലു​ള്ള ജു​വ​നൈ​ല്‍ നി​യ​മ​ങ്ങ​ള്‍​ക്കു...

എല്ലാ വര്‍ഷവും കോവിഡ് വാക്സീന്‍ സ്വീകരിക്കണം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും വാക്സീന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി.

വാഹനമോടിക്കുന്നതിനിടെ മൂടല്‍ മഞ്ഞിന്റെ ദൃശ്യം പകര്‍ത്തുന്നവര്‍ക്കു 800 ദിര്‍ഹം പിഴ

യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഇന്നലെ രാവിലെ 10 വരെ നീണ്ടുനിന്ന ശക്തമായ മഞ്ഞ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. കാഴ്ച മറയുംവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ ദുബൈ-അബൂദബി അതിര്‍ത്തിയില്‍...

യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ

അബുദാബി: യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന...

യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം

അബുദാബി: യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അല്‍ മഫ്രഖ് ഏരിയയിലാണ് അപകടമുണ്ടായിരിക്കുന്നത്. ട്രക്കുകളും കാറുകളുമുള്‍പ്പെടെയുള്ള...

യു.എ.ഇയില്‍ കോവിഡ് വൈറസ് വര്‍ധിച്ചു; സൗദിയില്‍ പ്രവേശനം വിലക്കിയേക്കും

യു.എ.ഇയില്‍ ദിവസവും കോവിഡ് കേസുകള്‍ കൂടിവരുന്നതിനെത്തുടര്‍ന്ന് സൗദിയിലടക്കം യു.എ.ഇയില്‍ നിന്നുള്ള യാത്രാവിലക്ക് ഏര്‍പ്പെടുത്തിയേക്കും. യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,407...

പുതിയ ക്വാറന്റീന്‍ നിയമവുമായി അബുദാബി

അബുദാബി: പുതിയ ക്വാറന്റീന്‍ നിയമവുമായി അബുദാബി. പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവായ യാത്രക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന്...

യുഎഇയിൽ ചൂണ്ടയിടൽ കാലം!

അബുദാബി: തണുപ്പുകാലമെത്തുകയും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ നിലനിൽക്കുകയും ചെയ്യുമ്പോൾ വിരസതയകറ്റാൻ എന്തുണ്ട് വഴി. യുഎഇക്കാർക്ക് ഇത് ചൂണ്ടയിടൽ കാലമാണ്. പൊതുവെ തണുപ്പുകാലത്ത് മീൻപിടിത്തത്തിന് ആളുകൾ ഇറങ്ങാറുണ്ടെങ്കിലും ഇത്തവണ സാമൂഹിക അകലം...

യുഎഇയിൽ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പരിശോധന നിർബന്ധം

അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗവൺമെന്‍റ് ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ പിസിആർ പരിശോധന നിർബന്ധമാക്കി യുഎഇ. ജനുവരി 17 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു....

യു.എ.ഇ പാസ് ഉണ്ടെങ്കിലെ ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കൂ

അബുദാബി: യു.എ.ഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ദേശീയ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായ 'യു.എ.ഇ പാസ്' വഴി മാത്രം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകരും എല്ലാവര്‍ക്കും യു.എ.ഇ പാസ് നിര്‍ബന്ധമാണ്.ദേശീയ തിരിച്ചറിയല്‍ രേഖയായ...

MOST POPULAR

HOT NEWS