Tag: Saudi
സൗദിയില്‍ അഴിമതികേസില്‍ നിരവധി പ്രമുഖര്‍ അറസ്റ്റിലായി
റിയാദ്: സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ മേജര്‍ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സൗദി അഴിമതി...
സൗദിയില്‍ കോവിഡ് പരിശോധന ശക്തം; തെരുവ് കച്ചവടക്കാരും പിടിയില്‍
റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവ നിരവധി പേര്‍ പിടിയില്‍.സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും തെരുവുകളിലുമെല്ലാം പരിശോധന തുടരുന്നു.ഇവരുടെ പേരില്‍ തല്‍ക്ഷണം പിഴ രേഖപ്പെടുത്തി. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന്...
2020ല്‍ സൗദിയിലെ പ്രവാസികളുടെ സമ്പാദ്യം 20 ശതമാനം വര്‍ധിച്ചു
റിയാദ്: 2020ല്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ അയച്ച തുക 2019ല്‍ അയച്ചതിനേക്കാള്‍ 19.6 ശതമാനം അധികം. സൗദിയില്‍ നിന്നു 11 മാസത്തിനിടെ ബാങ്കുകളും ധനകാര്യ...
സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 10 മരണം
റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 മരണം. 24 മണിക്കൂറിനിടെ 170 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 113 പേര്‍ക്ക് പുതുതായി കോവിഡ്...
സൗദിയില്‍ 30 ലക്ഷം ഡോസ് കോവിഡ് വാക്സീന്‍ കൂടി
സൗദിയില്‍ 30 ലക്ഷം ഡോസ് ഫൈസര്‍ കോവിഡ് വാക്സീന്‍ കൂടി 2021 മേയ് അവസാനത്തോടെ എത്തുമെന്ന് ആരോഗ്യമന്ത്രാലയം. ഡിസംബര്‍ 16ന് തുടങ്ങിയ വാക്സീന്‍ വിതരണം പുരോഗമിക്കുകയാണ്. സിഹതീ ആപ്പ് വഴി...
സൗദിയില്‍ ഇനി ഇന്ത്യന്‍ ബസുകള്‍ ഓടും
സൗദി അറേബ്യയില്‍ പുതിയ പാസഞ്ചര്‍ ബസ് മോഡലുകള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. 70 സീറ്റുകളുള്ള ഫാല്‍ക്കണ്‍ സൂപ്പര്‍, 26 സീറ്റര്‍ ഗാസല്‍ എന്നിവയാണ് കമ്പനി പുറത്തിറക്കിയത്....
സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ്
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നൽകി. സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. രാജ്യത്ത് ആദ്യമായാണ് മ്യൂസിക് കോളേജുകള്‍ക്ക്...
മക്കയില്‍ കാര്‍ മറിഞ്ഞു; ഒരു മരണം
മക്ക: മക്ക ഫോര്‍ത്ത് റിങ് റോഡില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പരുക്കേറ്റവരില്‍ അഞ്ചുപേരെ അന്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും ഒരാളെ...
കൊവിഡില്‍ അടിപതറി ദുബായ് ബജറ്റ് വിഹിതം വെട്ടിക്കുറക്കും
ദുബായ് സമ്പദ് ഘടനയെ കൊവിഡ് അടിമുടി പ്രതിസന്ധിയിലാക്കി. അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതം 15.5 ബില്യണായി ബജറ്റ് കുറയ്ക്കുമെന്നാണ് ദുബായ് പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂറിസം മേഖലയില്‍ അടക്കം വലിയ തകര്‍ച്ചയാണ്...
സൗദിയില്‍ കയറ്റുമതി വരുമാനം 27.6 ശതമാനം കുറഞ്ഞു
റിയാദ്: സൗദിയില്‍ കയറ്റുമതി വരുമാനം 27.6 ശതമാനം കുറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധി വിദേശ കയറ്റുമതിയില്‍ വന്‍ ഇടിവിന് കാരണമായി. എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലാണ് കുറവ്...