Tag: Saudi
സൗദി അറേബ്യ യാത്രാനിയന്ത്രണം നീക്കി; ഏപ്രില്‍ മുതല്‍
റിയാദ്: ഏപ്രില്‍ മുതല്‍ സൗദിയിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും വിമാനമിറങ്ങാം. കോവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് സൗദി പ്രസ് ഏജന്‍സി...
എട്ട് മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം 4323 ആയി
റിയാദ്: നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യക്കാരെ കൂടി നാടുകടത്തി. ഇതോടെ കോവിഡ് തുടങ്ങിയ ശേഷം എട്ട് മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം...
സൗദി ഉടമസ്ഥതയില്‍ ഉള്ള കമ്പനികളുടെ നടത്തിപ്പിന് വിദേശികള്‍ക്ക് അനുമതി
റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍...
മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു
മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടില്‍ പീടിക നൗഷാദ് (45) ആണ് മരിച്ചത്. ബത്ത ഖുറൈശിലുണ്ടായ കാറപകടത്തിലാണ് മരണം. പതിനാറ് വര്‍ഷമായി ഹറമിനു സമീപം...
ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി
റിയാദ്: ഖത്തറുമായുള്ള ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അല്‍ഉലായില്‍ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം...
ഈ വര്‍ഷം സൗദികളായ 7000 എന്‍ജിനീയര്‍മാര്‍ ജോലിയില്‍ പ്രവേശിക്കും
സൗദിയില്‍ എഞ്ചിനിയറിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം ഈ മാസം പതിനാല് മുതല്‍ പ്രാബല്യത്തിലാകും. പദ്ധതി നടപ്പിലാക്കുന്നതിന് സൗദി എഞ്ചിനിയറിംഗ് കൗണ്‍സിലും മാനവ വിഭവശേഷി മന്ത്രാലയവും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. തൊഴിലന്വേഷകരായ സ്വദേശി...
സൗദി- ഖത്തര്‍ കര, നാവിക അതിര്‍ത്തികള്‍ തുറന്നു
റിയാദ്: സൗദിഅറേബ്യ- ഖത്തര്‍ കര, നാവിക അതിര്‍ത്തികള്‍ തുറന്നു. ഉപരോധം പിന്‍വലിക്കുന്നതിന്റെ തുടക്കമെന്നോണമാണ് അതിര്‍ത്തികള്‍ തുറന്നത്. നാലുവര്‍ഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് അതിര്‍ത്തികള്‍ തുറന്നത്. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം...
പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി; നിരവധി പേര്‍ക്ക് നോട്ടീസ്
റിയാദ്: പ്രവാസി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. കൂടുതല്‍ പേര്‍ തിങ്ങി കഴിയുക, കെട്ടിടത്തിന്റെ ടെറസില്‍ വൃത്തിഹീനമായ സ്ഥലത്ത് താമസിക്കുക ഇത്തരത്തില്‍ നിരവധി പേര്‍...
നാഥനില്ലാത്ത വാഹനങ്ങള്‍ നീക്കിത്തുടങ്ങി
റിയാദ്: ഉപേക്ഷിക്കപ്പെട്ട കാറുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചു തുടങ്ങി. വരും ദിവസങ്ങളില്‍ റിയാദ് നഗരത്തിലും ദീര്‍ഘനാളായി ആരും ഉപയോഗിക്കാതിരിക്കുന്ന കാറുകള്‍ നീക്കം ചെയ്യാനാണ് പദ്ധതി.നിലവില്‍ നിരവധി കാറുകള്‍ അങ്ങനെ മാറ്റിക്കഴിഞ്ഞു. ഇനിയും...
സൗദിയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങി; പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്ക് മാറ്റി. ഇനി ജനിതകമാറ്റം സംഭവിച്ച കോവിഡ് പ്രചരിച്ച രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്കും...