Tag: Saudi
നിയമലംഘകരായ 3491 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു
റിയാദ്: കോവിഡിന് ശേഷം സൗദിയില്‍ രേഖകളില്ലാതെ പിടിക്കപ്പെട്ട് ഇന്ത്യയിലേക്ക് മടക്കി അയച്ചത് 3491 പേരെ. അതേസമയം നിയമലംഘകരെ പിടിക്കുന്നതിനായി പരിശോധന ശക്തമായി തുടരുകയാണ്.വിവിധ സേനകള്‍...
ആറു മാസത്തിനകം സൗദിയിലെല്ലായിടത്തും ട്രാക്ക് ലംഘനം കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം
റിയാദ്: ആറു മാസത്തിനകം സൗദിയിലെല്ലായിടത്തും ട്രാക്ക് ലംഘനം കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം ട്രാക്ക് ലംഘനം കണ്ടെത്തുന്നതിന് സൗദിയില്‍ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്.അഞ്ച്...
സൗദിയില്‍ എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണം
റിയാദ്: സൗദി അറേബ്യന്‍ എണ്ണടാങ്കറിനു നേരെ ആക്രമണം. തിരിച്ചറിയാത്ത വിദേശ ശക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് . ആക്രമണം പൊട്ടിത്തെറിക്കും സ്‌ഫോടനത്തിനും കാരണമായെന്ന് എണ്ണ കമ്പനി പറഞ്ഞു. ഡി...
സൗദിയില്‍ പുതുതായി ആരംഭിച്ചത് അരലക്ഷത്തിലധികം ചെറുകിട സ്ഥാപനങ്ങള്‍
സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്....
റിയാദ് മെട്രോയുടെ ആദ്യ ഘട്ടം ജൂലൈയില്‍ പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട്
റിയാദ്: റിയാദ് മെട്രോ പാതയുടെ ആദ്യഘട്ടം 2021 പകുതിയോടെ പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട്. 176 കിലോമീറ്ററുകളിലായി 85 സ്‌റ്റേഷനുകളോടു കൂടിയ മെട്രോ പാതയുടെ ആദ്യ ലൈനാണ്...
സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
റിയാദ്: സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാജ്യത്ത് കോവിഡ് ബാധിച്ചത് 139 പേര്‍ക്ക് മാത്രമാണ്....
ജിസിസി ഉച്ചകോടി റിയാദില്‍
റിയാദ്: ഈ വര്‍ഷത്തെ ജിസിസി വാര്‍ഷിക ഉച്ചകോടി സൗദി അറേബ്യയിലാണ് നടക്കുക എന്ന് റിപ്പോര്‍ട്ട്. ബഹ്‌റൈനില്‍ നടക്കുമെന്ന് കരുതിയ ഉച്ചകോടിയാണ് സൗദിയില്‍ നടക്കുമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തര്‍...
അറേബ്യന്‍ വിന്റര്‍; സൗദിയിലെ 17 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം
റിയാദ്: സൗദിയിലെ 17 പ്രമുഖ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ സന്ദര്‍ശിക്കുവാന്‍ അവസരം. സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) സൗദി വിന്റര്‍ സീസണ്‍ ''അറേബ്യന്‍ വിന്റര്‍'' സീസണിലാണ് അവസരമൊരുക്കിയിരിക്കുന്നത്. 2021 മാര്‍ച്ച് അവസാനം...
സൗദിയില്‍ കോവിഡ് വാക്‌സിന്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം; ഡിസംബര്‍ അവസാനത്തോടെ നല്‍കിത്തുടങ്ങും
റിയാദ്: സൗദിയില്‍ കോവിഡ് വാക്‌സിന്‍ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ നല്‍കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അറിയിച്ചു.അതേസമയം സൗദിയില്‍...
അബഹയ്ക്ക് സമീപം കാറും ലോറിയും കൂട്ടിടിച്ചു; നാലു മരണം
അബഹ: അബഹയ്ക്ക് സമീപം വാഹനങ്ങള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് നാലു പേര്‍ മരിച്ചത്....