Tag: saudi covid
കൊവിഡ്; സഊദിയില്‍ ഇന്ന് 9 മരണം
റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 211 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 രോഗികള്‍ മരണപ്പെടുകയും 168 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ...
162 പേര്‍ക്കു കൂടി സൗദിയില്‍ കോവിഡ്
റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് 10 പേര്‍ മരിച്ചു.162 പേര്‍ക്ക് കൂടി സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് ബാധിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.റിയാദ്-...
സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
റിയാദ്: സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാജ്യത്ത് കോവിഡ് ബാധിച്ചത് 139 പേര്‍ക്ക് മാത്രമാണ്....
സഊദിയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് അംഗീകാരം
റിയാദ്: സഊദിയില്‍ ഫൈസര്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് അംഗീകാരം. സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റിയാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യത്ത് ഫൈസര്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യും. നവംബര്‍...
കോവിഡ് പ്രതിരോധത്തില്‍ വീഴ്ച; റിയാദില്‍ പരിശോധനയും പിഴ ചുമത്തലും തുടരുന്നു
റിയാദ്: കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരേ പിഴ. ഒരാഴ്ചയായി റിയാദിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിലാണ് നിരവധി പേര്‍ക്ക് പിഴ ചുമത്തിയത്. പൊതുസ്ഥലങ്ങളിലും വ്യാപാര...
ഉംറ തുടങ്ങിയിട്ടും കോവിഡിനെ വരുതിയിലാക്കി മക്ക; ഇന്ന് ഏറ്റവും കുറവ്
മക്ക: കോവിഡ് ബാധയില്‍ മക്കയില്‍ ഗണ്യമായ കുറവ്. മക്കയില്‍ ഇന്ന് എട്ടു പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് വന്നതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം ഉംറ തുടങ്ങിയ ശേഷവും...
സൗദിയില്‍ കോവിഡ് ക്വാറന്റൈന്‍ 3 ദിവസം മതി
റിയാദ്: ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് വരാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണമെങ്കിലും മറ്റ് രാജ്യങ്ങളിലുള്ളവര്‍ സൗദിയിലേക്ക് വരുന്ന യാത്രക്കാര്‍ യാത്രക്ക് മുന്‍പും വന്ന ശേഷവും കോവിഡ് ടെസ്റ്റിന്...