Tag: SAUDI COVID VACCINE
വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം ഇനി സൗദിയില്‍ ബസിലും ട്രെയിനിലും യാത്ര
റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നടപ്പാകും. ഇതോടെ വിവിധ മേഖലകളില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാകും. ഇത്...
കോവിഡ് വാക്‌സിന്‍ സ്വന്തമായി കണ്ടുപിടിച്ച് സൗദി; പരീക്ഷണം ഉടന്‍
റിയാദ്: കോവിഡ് വാക്‌സിന്‍ സ്വന്തമായി നിര്‍മിച്ചിരിക്കുകയാണു സൗദി. സൗദിയിലെ പ്രമുഖ എപ്പിഡെമിയോളജി പ്രൊഫസര്‍ ഡോ. ഇമാന്‍ അല്‍ മന്‍സൂറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വികസിപ്പിച്ച വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിനു മുമ്പുള്ള...
കോവിഡ് വാക്‌സിന്‍; സൗദിയില്‍ രജിസ്‌ട്രേഷന്‍ മൂന്നു ലക്ഷമായി ഉയര്‍ന്നു
60 ശതമാനം സൗദികളും പ്രവാസികളും ഫൈസര്‍-ബയോ എന്‍ടെക് കൊറോണ വൈറസ് വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മൂന്നു ലക്ഷത്തിലേറെ പേരാണ് നാലു ദിവസത്തിനകം വാക്സിനേഷനു വേണ്ടി...
കോവിഡ് വാക്‌സിന്‍; സൗദിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ വിദേശികള്‍ക്കും സൗദികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിഹതീ ആപ് വഴി ഇന്നു മുതല്‍ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍...
സൗദിയില്‍ കോവിഡ് വാക്‌സിന്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം; ഡിസംബര്‍ അവസാനത്തോടെ നല്‍കിത്തുടങ്ങും
റിയാദ്: സൗദിയില്‍ കോവിഡ് വാക്‌സിന്‍ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ നല്‍കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അറിയിച്ചു.അതേസമയം സൗദിയില്‍...
സഊദിയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് അംഗീകാരം
റിയാദ്: സഊദിയില്‍ ഫൈസര്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് അംഗീകാരം. സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റിയാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യത്ത് ഫൈസര്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യും. നവംബര്‍...