Tag: saudi arabia
അഴിമതികേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും
റിയാദ്: സൗദി അറേബ്യയില്‍ അഴിമതികേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരില്‍ കുറ്റം തെളിഞ്ഞവര്‍ക്ക് തടവും പിഴയും വിധിച്ചു. മില്യണ്‍ കണക്കിന് പണം സമ്പാദിക്കുകയും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയും വിവിധ തരത്തിലുള്ള സഹായങ്ങള്‍ സ്വീകരിക്കുകയും...
സൗദി അറേബ്യയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ജിദ്ദ: സൗദി അറേബ്യയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജിദ്ദയിലെ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിലാണ് സംഭവം. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60-കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി...
സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ്
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നൽകി. സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. രാജ്യത്ത് ആദ്യമായാണ് മ്യൂസിക് കോളേജുകള്‍ക്ക്...
സൗദി അറേബ്യയില്‍ തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും
റിയാദ്: സൗദി അറേബ്യയില്‍ അക്കൗണ്ടിങ്ങില്‍ തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും ലഭിക്കും വിധം നിയമം പരിഷ്‌കരിച്ചു. ഈ മാസാവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം...
സൗദി അറേബ്യയിൽ 60,000 സൗജന്യ വൈ-ഫൈ പോയിന്റുകൾ ലഭ്യമാക്കും
റിയാദ്: സൗദി അറേബ്യയിലെ പൊതു സ്ഥലങ്ങളിൽ കുറഞ്ഞത് 60,000 സൗജന്യ വൈ-ഫൈ ഹോട്ട്‌സ്പോട്ടുകൾ ലഭ്യമാക്കും. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) സംരംഭത്തിന്റെ ഭാഗമായിയാണ് പദ്ധതി നടപ്പാക്കുന്നത്.
സൗദി സ്വദേശിവത്കരണം ടൂറിസം ഫണ്ട് വിനിയോഗത്തിലും
റിയാദ്: സൗദി അറേബ്യയിലെ പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാക്കാന്‍ ടൂറിസം പദ്ധതികളുടെ വിഹിതവും രാജ്യത്തിനകത്തേക്ക്. രാജ്യത്തെ പ്രമുഖ ടൂറിസം സ്ഥാപനമായ റെഡ് സീ ഡെവലപ്‌മെന്റ്...
സൗദിയില്‍ രണ്ട് എണ്ണപ്പാടങ്ങള്‍ കണ്ടെത്തി
ജിദ്ദ : സൗദി അറേബ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ രണ്ട് പുതിയ എണ്ണ, വാതക പാടങ്ങള്‍ കണ്ടെത്തിയതായി സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. ദേശീയ എണ്ണക്കമ്പനിയായ സൗദി...