Tag: qatar malayalis
ഫൈസറിന്റെ കോവിഡ് വാക്സീന് ഖത്തറിന്റെ അനുമതി
ദോഹ : വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഫൈസറും ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.
കുട്ടികള്‍ക്ക് വാക്സീന് നല്‍കില്ല.വിതരണത്തിനുള്ള...