Friday, April 19, 2024
Home Tags Qatar covid

Tag: qatar covid

ഖത്തറില്‍ മാളുകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനം

ഖത്തറില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും കോവിഡ് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി തുടങ്ങി. ഉപഭോക്താക്കളുടെ തിരക്കു നിയന്ത്രിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പ്രവേശന കവാടത്തില്‍ ശരീര താപനിലയും ഇഹ്‌തെറാസ് പ്രൊഫൈല്‍...

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് നാലു പേര്‍ കൂടി അറസ്റ്റില്‍

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് നാലു പേര്‍ കൂടി അറസ്റ്റില്‍. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ചതിനാണ് നാലു പേരെ അറസ്റ്റു ചെയ്തത്.

ഖത്തറില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം റിയാല്‍ പിഴയും

ദോഹ: ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്....
- Advertisement -

MOST POPULAR

HOT NEWS