Tag: prabhakaran kottarappattu
അനഘ സങ്കല്പ ഗായിക
സ്വപ്ന നായികേ ഞാനൊരു വീണയായിരുന്നെങ്കിൽ എത്ര രാത്രികളിലെത്ര കിനാക്കളിൽ നീ മീട്ടിയ ഗാനങ്ങളെൻ ഞരമ്പുകളിൽ തുടിക്കുമായിരുന്നു. കാറ്റേറ്റ് മയങ്ങും നട്ടുച്ചകളിൽ തുടിക്കും ഹൃദയവുമായി കാതോർത്തിരുന്നു നിൻ പാദസ്വനങ്ങൾ. എങ്ങനെ...