Tag: PALESTINE ELECTION
15 വർഷത്തിനുശേഷം പലസ്‌തീനിൽ തെരഞ്ഞെടുപ്പ്
ഗാസ സിറ്റി: പലസ്‌തീനിൽ 15 വർഷത്തിനുശേഷം തെരഞ്ഞെടുപ്പ്. മെയ് 22ന് പാർലമെന്റ് തെരഞ്ഞെടുപ്പും ജൂലൈ 31ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്താൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഉത്തരവിറക്കി. പലസ്‌തീൻ അതോറിറ്റിയെ നയിക്കുന്ന...