Tag: OMAN COVID
ഒമാനില്‍ കൂടുതല്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍; സന്ദര്‍ശനവിലക്കും
മസ്‌കത്ത്: ഒമാനിൽ ഹ്രസ്വകാല സന്ദർശനത്തിന് താൽക്കാലിക വിലക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പുതിയ നിർദേശപ്രകാരം ഒമാനിൽ എത്തുന്നവർ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണം. അല്ലാത്ത യാത്രക്കാരെ...