Tag: jyothi laboratories lead a lady
ജ്യോതി ലബോറട്ടറീസിനെ ഇനി ജ്യോതി നയിക്കും
ജ്യോതി ലബോറട്ടറീസിനെ ജ്യോതി രാമചന്ദ്രന്‍ ഇനി നയിക്കും. ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ ഇപ്പോഴത്തെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമായ ജ്യോതി രാമചന്ദ്രനാണ് മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്....