Tag: iran court
ആഞ്ജലീന ജോളിയാവാന്‍ ശ്രമിച്ച യുവതിക്ക് 10 വര്‍ഷം തടവ് ശിക്ഷയുമായി ഇറാന്‍ കോടതി
ആരാധനമൂത്ത് ആരാധകര്‍ എന്തെല്ലാം ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. അങ്ങനെ ഒരു വാര്‍ത്തയാണ് ഇറാനില്‍ നിന്നും വരുന്നത്. പക്ഷേ ഇത് അല്‍പം കടുത്തുപോയി. ഹോളിവുഡ് നടി ആഞ്ജലീന ജോളിയാവാനായി സര്‍ജറി...