Tag: finger checks
വിരലുകള്‍ നോക്കി ഹൃദ്രോഗ സാധ്യത കണ്ടുപിടിക്കാം
വിരലുകള്‍ നോക്കി ഹൃദ്രോഹം കണ്ടുപിടിക്കാമെന്ന പുതിയ പഠനം നടത്തിയിരിക്കുന്നത് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയാണ്. മോതിര വിരലിനേക്കാള്‍ ചൂണ്ടു വിരലിനു നീളം കൂടിയ യുവാക്കളില്‍ ഹൃദ്രോഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്....