Tag: FATTYCHILDREN
കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങളും പ്രതിവിധിയും
നിഹാല നാസര്‍ആറു വയസ്സിനും 19 വയസ്സിനുമിടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരു കുട്ടിക്ക് പൊണ്ണത്തടിയുണ്ട്. കുട്ടികളിലെ ഈ അമിതവണ്ണം പകര്‍ച്ചവ്യാധിപോലെ ലോകത്തെല്ലായിടത്തും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇത് അത്യന്തം അപകടകാരിയാണ്.