Saturday, July 27, 2024
Home Tags Doha

Tag: doha

ഏ​റ്റ​വും കൂ​ടു​ത​ല്‍ സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ നഗരം ദോഹ

ദോ​ഹ: ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യാ​ണ്​ ദോ​ഹ​യെ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. '2021 നും​ബി​യോ ക്രൈം ​ഇ​ന്‍​ഡ​ക്​​സി'​ലാ​ണ്​ ദോ​ഹ വീ​ണ്ടും നേ​ട്ടം ​െകാ​യ്​​ത​ത്.​ ആ​ഗോ​ള ഡാ​റ്റാ​ബേ​സ്​ സ്​​ഥാ​പ​ന​മാ​യ നും​ബി​യോ...

ദോഹയിൽ അധ്യാപക അനധ്യാപക ഒഴിവ്

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്‌സ് വഴി നിയമനം.  അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം  70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ...

കോവിഡ് സുരക്ഷയില്‍ ഹമദ് വിമാനത്താവളം ഒന്നാമത്

ദോഹ: ഹമദ് വിമാനത്താവളത്തിന് സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ചു. മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് ഹമദ്.സ്‌കൈട്രാക്‌സിന്റെ കോവിഡ്...

MOST POPULAR

HOT NEWS