Tag: AL ULA AGREMENT
ഗള്‍ഫ് ഐക്യത്തിന്റെ കാഹളവുമായി അല്‍ ഉല കരാര്‍;ഗള്‍ഫ് ഉച്ചകോടി സമാപിച്ചു
റിയാദ്: ഗള്‍ഫ് ഐക്യത്തിന്റെ കാഹളവുമായി അല്‍ ഉല കരാര്‍. 2021ലെ ജി.സി.സി ഉച്ചകോടി ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു. പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന യുദ്ധസമാനമായ ഭീതിയും തര്‍ക്കവും അവസാനിച്ചതോടെ...