Sunday, April 27, 2025
Home Tags പ്രവാസി

Tag: പ്രവാസി

രണ്ടു വര്‍ഷത്തിനിടെ ഒമാന്‍ വിട്ടത് 3 ലക്ഷം പ്രവാസികള്‍

മസ്കറ്റ് :സുല്‍ത്താനേറ്റില്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 2 വര്‍ഷങ്ങളിലായാണ് ഇത്തരത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായിട്ടുള്ളത്. ഏകദേശം 3,00,000 പ്രവാസികളാണ് നാട്ടിലേക്ക്...

പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ

ദുബായ്: പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ. പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതിയാണ് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്....

ഇലക്ട്രിക് വാഹനം വാങ്ങാന്‍ കെഎഫ്‌സി യില്‍ നിന്ന് വായ്പ; മടങ്ങിവന്ന പ്രവാസികള്‍ക്ക് 4% പലിശ

വാഹന വായ്പാ രംഗത്തേക്ക് കടന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി). വൈദ്യുത കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കാണ് വായ്പ അുവദിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7%...

ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 11.2 % കുറഞ്ഞതായി കണക്കുകൾ

ഒമാനിലെ പ്രവാസികളുടെ എണ്ണത്തിൽ കുറവു വന്നതായി കണക്കുകൾ. കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും പ്രവാസികളെ മാറ്റി “ഒമാനൈസേഷൻ” നടപ്പാക്കാനുള്ള നീക്കവും മൂലം ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഈ വർഷം...

ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ പ്രവാസിയെ മോചിപ്പിച്ചു

റിയാദ്: നാട്ടില്‍ നിന്നു ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ ഹൈദരബാദുകാരനെ മോചിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ മൂലമാണ് ജയില്‍ മോചിതനായത്.ഹൈദരബാദ് സ്വദേശി അബ്ദുല്‍ ഹമീദ്...

നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രവാസി യുവതി ദുബൈയില്‍ മരിച്ചു

ദുബൈ: കുടുംബവുമായി നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി ഹഫ്‌സത്ത് ആണ് മരിച്ചത്. ബുക്ക് ചെയ്ത അതേ...

2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ 15 ലക്ഷം പ്രവാസികള്‍ കുറയും

കുവൈറ്റ് സിറ്റി: 2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളിലാകെ 15 ലക്ഷത്തിലധികം പ്രവാസികള്‍ കുറയും. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയും വിസാനിയമം കര്‍ക്കശമാക്കുന്നതുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ കുറയാന്‍...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയും ജര്‍മനിയും തമ്മില്‍ വിമാനസര്‍വീസ് പുനരാരംഭിച്ചു

കൊച്ചി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ലുഫ്ത്താന്‍സ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ആഗസ്റ്റ് അവസാനം വരെ 40-ലേറെ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തും.ഡല്‍ഹി, മുംബൈ,...

മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ വീതം

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ...

പ്രവാസികള്‍ക്ക് രാജസ്ഥാനില്‍ പ്രതിദിന ക്വാറന്റൈന്‍ വാടക 2000 രൂപ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രവാസികള്‍ക്കു രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ വലിയ തുക ഈടാക്കിയാണ് ഹോട്ടലുകളിലും മറ്റും ക്വാറന്റൈന്‍ ഒരുക്കുന്നത്. ബംഗാള്‍, തെലങ്കാന, ഡല്‍ഹി,...

MOST POPULAR

HOT NEWS