Friday, October 18, 2024
Home Tags ഇസ്രായേല്‍

Tag: ഇസ്രായേല്‍

ഇസ്രായേല്‍ എംബസിക്ക്​ സമീപം സ്​ഫോടനം; വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക്​ സമീപം സ്​ഫോടനം നടന്നതിനെതുടര്‍ന്ന്​ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വൈകീട്ടാണ്​ സംഭവം. ചെറിയ സ്​​േഫാടനമാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും​ പൊലീസ്​ അറിയിച്ചു. ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രായേല്‍...

ഇസ്രായേല്‍ നീക്കത്തിന് തിരിച്ചടി; ഖത്തര്‍ സഖ്യത്തിനില്ല

ദോഹ: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന നിര്‍ദേശത്തെ നിരാകരിച്ച് ഖത്തര്‍ രംഗത്തെത്തി. യു.എ.ഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കണമെന്ന് അമേരിക്ക...

മൊസാദ് തലവന്‍ യു.എ.ഇയിലെത്തി

ദുബായ്: ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ യോസ്സി കൊഹന്‍ യു.എ.ഇ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രധാന കരാര്‍ ഒപ്പിട്ടു ഒരു ദിവസം പിന്നിടുന്നതിനു മുമ്പ്...

MOST POPULAR

HOT NEWS