Tag: അല്‍ ജസീറ
അല്‍ ജസീറയില്‍ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഖത്തര്‍
ദോഹ: അല്‍ ജസീറ ഇപ്പോഴും പഴയതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന്ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി. ഖത്തറിനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയ സൗദി അറേബ്യ ഉള്‍പ്പെടുന്ന രാജ്യങ്ങളുമായി...