തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് നാലു സീറ്റുകള്‍ നഷ്ടമായി, യു.ഡി.എഫിനും എല്‍.ഡി.എഫിനും നേട്ടം
തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും എല്‍ഡിഎഫിനും ഉജ്ജ്വല വിജയം. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് മൂന്നു വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. വയനാട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായി നടന്ന...
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
അതോടൊപ്പം സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും വനപാതകളിലും ഗതാഗത നിയന്ത്രണങ്ങളും...
ഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത
ആരോഗ്യ പരിരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍...
മഴ തുടരും; വടക്കന്‍ കേരളം ഭയപ്പാടില്‍
കണ്ണൂര്‍: സംസ്ഥാനത്ത് വിനാശം വിതച്ച കാലവര്‍ഷം പൂര്‍ണമായിട്ടും വിട്ടുമാറിയിട്ടില്ല. വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം
മുണ്ടക്കൈ: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക്ചൂരൽ മലയിൽ നിന്നും താൽക്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി....
വയനാട് ദുരന്തം;189 മരണങ്ങള്‍ സ്ഥിരീകരിച്ചു
കല്‍പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായഉരുള്‍പൊട്ടലില്‍ ഇത് വരെ 189 മരണങ്ങള്‍ഔദ്യോഗികമായി സ്ഥിരീകരിച്ചു. 85 പുരുഷന്‍മാരും 76 സ്ത്രീകളും 27 കുട്ടികളും...
രാമഭദ്രന്‍ കൊലകേസ്: സി.പി.എം ജില്ലാകമ്മിറ്റി അംഗം അടക്കം പ്രതികള്‍ക്ക് ശിക്ഷ
അഞ്ചല്‍: അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ...
കോഴിക്കോട് ജില്ലയില്‍ ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല
ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്;
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍...
വയനാട് ഉരുള്‍പൊട്ടല്‍; 120 പേര്‍ റിസോര്‍ട്ടില്‍ അഭയം തേടിയെത്തി
മേപ്പാടി: വയനാട് മേപ്പാട് മുണ്ടകൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 120 പേര്‍ മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ സഹായം തേടിയെത്തി. ഇവരില്‍ ചിലര്‍ക്കു പരിക്കുണ്ട്. മരുന്നിനായി റിസോര്‍ട്ട് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചു.ഹാരിസണ്‍ എസ്‌റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന...
വയനാട് ഉരുള്‍പൊട്ടല്‍; ആയിരക്കണക്കിന് പേര്‍ ഒറ്റപ്പെട്ടു
മേപ്പാടി: വയനാട് മേപ്പാട് മുണ്ടകൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ എസ്‌റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 400 പേര്‍ ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുകയാണ്.മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു....