ശിലാപാതിവ്രത്യം

ശതസഹസ്രകമലങ്ങൾ പൂത്തൊരാഭോഗസന്ധ്യ തൻ നിറമേതോ അറിവീല.നഗ്നമാം നിൻ വികാരവർഷം അതിന്ത്രീയം.പൂർണതയിൽ അലിയാനായുള്ളൊരുതിടുക്കമോ തെല്ലുമേ തോന്നിയില്ല ഹാ..നിമിഷങ്ങൾ വർഷങ്ങളാകാൻ ...

പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി

പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. സൗദി നേതൃത്വം നല്‍കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ (ഒഐസി) കശ്മീര്‍ വിഷയത്തില്‍...

വാഴയിലയ്ക്ക് ഇങ്ങനെയും ഉപയോഗമുണ്ട്

ബാലതാരമായി എത്തിയ ആനിഘ ഇപ്പോ തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ വേഷമിട്ടു. ഇപ്പോഴിതാ വാഴയില വസ്ത്രങ്ങളാക്കി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് ഫോട്ടോകള്‍ എടുത്തത്.വാഴ നാരും...

‘പഴങ്ങളുടെ രാജാവ്’; പക്ഷേ ബസില്‍ കയറ്റില്ല

തെക്കു കിഴക്കൻ ഏഷ്യയിൽ 'പഴങ്ങളുടെ രാജാവ്' എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്. ഫുട്ബോളിന്റെ വലിപ്പവും പുറത്ത് കൂർത്തു മൂർത്ത നീളൻ കട്ടിമുള്ളുകളും അനന്യസാധാരണമായ ഗന്ധവും.. ഇത്രയുമാണ് ദുരിയാൻ പഴത്തിന്റെ മുഖമുദ്രകൾ....

മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്ത് സോഷ്യല്‍മീഡിയ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഇറങ്ങിയ മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്തു കേരളം. സോഷ്യല്‍ മീഡിയയില്‍ മലപ്പുറത്തുകാരുടെ പ്രവര്‍ത്തനത്തെ...

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; പൈലറ്റടക്കം 18 പേർ മരിച്ചു

കരിപ്പൂര്‍: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപകടം. പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ, സഹപൈലറ്റ് അഖിലേഷ് എന്നിവർ  ഉൾപ്പെടെ 18 പേർ മരിച്ചു....

സൗദിയില്‍ പെട്രോള്‍ പമ്പില്‍ കണ്ടയാളോട് സെല്‍വരാജ് വഴി ചോദിച്ചു; പിന്നെയാ ജീവിതം 9 വര്‍ഷം ദുരിതത്തിലായി

റിയാദ്: പത്തു വര്‍ഷമായി സൗദിയിലുളള സെല്‍വരാജ് മരിച്ചെന്നാണ് ഭാര്യയും ഏക മകളും വിശ്വസിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് ജയിലിലായതോടെ കുടുംബവുമായി ബന്ധപ്പെടാനായില്ല. ഡ്രൈവറായ സെല്‍വരാജ് അപകടത്തില്‍...

ചൈനയില്‍ നിന്നുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കി ഗൂഗിള്‍

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ചാനലുകളാണ് അന്വേഷണത്തിന്റെ ഭാഗമായി നീക്കം...

മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ വീതം

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ...

സൗദിയില്‍ മലയാളി സഹോദരങ്ങള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു

റിയാദ്: മൂന്ന് ആഴ്ചകള്‍ക്കു മുമ്പ് റിയാദില്‍ മരിച്ച സഹോദരന്റെ മരണാനന്തര നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനുജനും ജിദ്ദയില്‍ മരിച്ചു. മലപ്പുറം പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് ഹംസക്കുട്ടി (53) ആണ്...