ഖത്തറില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം റിയാല്‍ പിഴയും

ദോഹ: ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്....

സോഡാനാരങ്ങ ആരോഗ്യപ്രദമോ?

സോഡാനാരങ്ങ കുടിക്കുന്നത് ഇപ്പോൾ മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഉപ്പ് ചേർത്തും പഞ്ചസാര ചേർത്തും നമ്മൾ ഇത് കുടിക്കുന്നുണ്ട്. വേനൽകാലമായാൽ ഇത് കുടിച്ചിലെങ്കിൽ ക്ഷീണവും ദാഹവും മാറില്ല എന്ന് കരുതുന്നവരാണ്...

ഈ കാർത്തിക ഞാറ്റുവേലകാലത്ത്‌ നമ്മുടെ നാട്ടിൽ വലിയൊരു കാർഷിക വിപ്ലവം സൃഷ്ടിക്കാം

മേടം 28 മുതൽ ഇടവം 10 (മെയ് 11 മുതൽ മെയ് 24) വരെയാണ് കാർത്തിക ഞാറ്റുവേല.കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്.സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ...

പുതിയ മുഖവുമായി ധോണി

ലോക്ഡൗണിനിടെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ക്രിക്കറ്റ്താരങ്ങളടക്കം പെടാപ്പാട് പെടുമ്പോള്‍ ബഹളങ്ങളില്‍ നിന്നും മാറി നിന്നയാളാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ സ്‌നേഹപൂര്‍വം 'തല' എന്നു വിളിക്കുന്ന മുന്‍...

പ്രവാസിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം മറിച്ചുവിറ്റ പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: പ്രവാസിയുടെ വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത മദ്യം പൊലീസ് തന്നെ കടത്തിയ സംഭവത്തില്‍ എസ്.ഐ.യും പ്രൊബേഷന്‍ എസ്.ഐ.യും അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ...

ഡാഡി കൂളിലെ ധനഞ്ജയ് ഇപ്പോള്‍ ബാലനല്ല

മമ്മൂട്ടിയുടെ വ്യത്യസ്തമായ പൊലീസ് കഥാപാത്രം കൊണ്ട് ശ്രദ്ധേയമായ ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡി കൂളില്‍ ഒരു ബാലതാരം ഏറെ ശ്രദ്ധ നേടിയിരുന്നു....

തിരിച്ചറിവുകള്‍

നടന്നുനീങ്ങുവാനിനിയും ബാക്കിനില്‍ക്കവേഒരു മടക്കയാത്ര സാധ്യമെങ്കില്‍ഞാനുമെന്‍ പ്രിയബാല്യവും അവിടെന്‍തണല്‍ മരങ്ങളുംആ ചില്ലയാംകരങ്ങളായിരുന്നെന്‍ പാഥേയംമൊഴികളെന്റെ ജീവതാളവും ജീവിതസന്ധ്യയിലെത്തി നില്‍ക്കവേഞാനറിയുന്നു സത്യമേതെന്ന്എന്‍പ്രിയ തണല്‍മരമില്ലിപ്പോള്‍സൂര്യതാപത്തെ...

വെളുത്തുള്ളി മണമുള്ള പുരുഷന്‍

മാമൂന്‍സിദ്ധിഖിയുടെ ശരീരത്തിന്റെ വെളുത്തുള്ളി മണം കാരണമാണ് അയാളുടെ നാലാം ഭാര്യ സൈദ ഉപേക്ഷിച്ചുപോയതെന്ന വാര്‍ത്ത സുഡാനിയായ കമ്പനി ഡ്രൈവര്‍ അബുഹസ്സന്‍ പറഞ്ഞത് തമാശയായി മാത്രമാണ് ഞാന്‍ എടുത്തത്. ലോകത്തേതെങ്കിലും ഭാര്യ...

കോവിഡ് രോഗം; 80 ശതമാനം പേര്‍ക്കും ചികിത്സ വേണ്ട, മൂര്‍ച്ഛിച്ചയാള്‍ക്ക് പൂര്‍ണ ആരോഗ്യത്തിലെത്താന്‍ ഒന്നര...

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരിലും ഉടലെടുക്കുന്ന പ്രധാന സംശയങ്ങളിലൊന്നാണ് രോഗം ബാധിച്ചയാള്‍ എത്ര നാള്‍ കൊണ്ട് പൂര്‍ണ്ണ ആരോഗ്യവാനാകും എന്നത്. വൈറസ് ഒരാളെ ബാധിച്ചിരിക്കുന്ന രീതിയിലാകും അയാളുടെ...

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എഴുതിയ കഥ ‘ഒരു വിപ്ലവകാരിയുടെ ഒസ്യത്ത്’

ഒരു വിപ്ലവകാരിയുടെ സകല ലക്ഷണങ്ങളും തന്നിൽ സന്നിവേശിച്ചു കഴിഞ്ഞുവല്ലോ എന്നോർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി.ചെക്ക് ലിസ്റ്റിലെ ഓരോ ഇനങ്ങളും തരണം ചെയ്തപ്പോൾ അളവറ്റ...