മുടി സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

ജീവകങ്ങളുടെയും ധാതുക്കളുടെയും അമിനോ ആസിഡുകളുടെയും കലവറയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് സ്ഥിരമായി തലയില്‍ പുരട്ടുന്നത് പെട്ടെന്ന് മുടി വളരുന്നതിന് സഹായിക്കും. ഈര്‍പ്പം നിലനിര്‍ത്താനും ശുദ്ധീകരണത്തിനും ഇത് നല്ലതാണ്. കറ്റാര്‍വാഴ തലയില്‍...

അമേരിക്കയിലെ വിമാനങ്ങള്‍ക്കൊപ്പം 3000 അടി ഉയരത്തില്‍ പറന്നത് മനുഷ്യനോ?

വിമാനങ്ങള്‍ക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായി പൈലറ്റുമാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു. ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിനു സമീപത്തായാണ് സംഭവം. 3000 അടി ഉയരത്തില്‍ വിമാനങ്ങള്‍ക്കൊപ്പം...

കോവിഡ്: സൗദി സാധാരണ നിലയിലേക്ക്

റിയാദ്: കോവിഡ് പ്രതിരോധം തുടരുന്നതിനിടെ സൗദി അറേബ്യയില്‍ വ്യാപാരസ്ഥാപനങ്ങളും തൊഴിലിടങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് രണ്ടു മാസത്തേക്ക് തുടരാന്‍...

വൈറലായി സായ് പല്ലവിയുടെ മാസ്‌ക് ചിത്രങ്ങള്‍

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് മാസ്‌ക് അണിഞ്ഞെത്തിയ സായ് പല്ലവിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ്. ട്രിച്ചിയിലെ ഒരു കോളേജിലാണ് സായ്...

പുരുഷന്മാരിലെ സ്തനാര്‍ബുദം : അറിയാം ലക്ഷണങ്ങളും കാരണങ്ങളും

സ്തനാര്‍ബുദം സാധാരണ സ്ത്രീകള്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം പിടിപെടും. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് 2016 ല്‍ അമേരിക്കയിലെ 2,600 പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന്...

സൗദിയില്‍ രണ്ട് എണ്ണപ്പാടങ്ങള്‍ കണ്ടെത്തി

ജിദ്ദ : സൗദി അറേബ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ രണ്ട് പുതിയ എണ്ണ, വാതക പാടങ്ങള്‍ കണ്ടെത്തിയതായി സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. ദേശീയ എണ്ണക്കമ്പനിയായ സൗദി...

വെറുതെയല്ല സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നത്

വെറുതെയല്ല, സൗദി സര്‍ക്കാര്‍ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നത്. ഓരോ മാസവും പുതിയ മേഖലകള്‍ സ്വദേശി വത്കരിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.സൗദി അറേബ്യയിലെ പ്രവാസികള്‍ നാട്ടിലേക്ക്...

കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണവുമായി സൗദി

റിയാദ് : സൗദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവ വിഭവശേഷി ഫണ്ടും സൗദി കോണ്‍ട്രാക്ടിങ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ച് പറയുന്നത്....

പ്രവാസികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകണം: ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ്

റിയാദ്: പ്രവാസികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകണമെന്ന് ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ് അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി അവരില്‍ നിന്നു ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം. ഒപ്പം രാജ്യസഭയിലും...

അമേരിക്കന്‍ തിയേറ്റര്‍ ഗ്രൂപ്പായ എ.എം.സിയുടെ ഒന്‍പത് സ്‌ക്രീനുകള്‍ റിയാദിലെ അല്‍ മകാന്‍...

സൗദി തലസ്ഥാന നഗരിയായ റിയാദിലെ അല്‍ മകാന്‍ മാളില്‍ പ്രമുഖ വിനോദ ദാതാക്കളായ എ.എം.സി ഒന്‍പത് സ്‌ക്രീനുകള്‍ തുറന്നു. സ്വിക്കോര്‍പ് പ്രോപ്പര്‍ട്ടിയില്‍ എഎംസി സ്ഥാപിക്കുന്ന രണ്ടാമത്തെ തിയേറ്ററാണിത്. ഈ മാസം...

യെമന്‍ ദ്വീപില്‍ യു.എ.ഇ- ഇസ്രായേല്‍ സംയുക്ത ചാര താവളം സ്ഥാപിക്കും

യെമന്‍ ദ്വീപില്‍ യു.എ.ഇ, ഇസ്രായേല്‍ സംയുക്ത ചാരതാവളം സ്ഥാപിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. യെമന്‍ ദ്വീപായ സോകോത്രയിലാണ് ഒരു സ്‌പൈ കേന്ദ്രം സ്ഥാപിക്കാന്‍ യുണൈറ്റഡ് അറബ്...

2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ 15 ലക്ഷം പ്രവാസികള്‍ കുറയും

കുവൈറ്റ് സിറ്റി: 2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളിലാകെ 15 ലക്ഷത്തിലധികം പ്രവാസികള്‍ കുറയും. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയും വിസാനിയമം കര്‍ക്കശമാക്കുന്നതുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ കുറയാന്‍...

പ്രതിദിനം കോവിഡ് ബാധിക്കുന്നവരില്‍ കൂടുതലും ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോവിഡ് രോഗം ബാധിക്കുന്നവരില്‍ ലോകത്തു മുന്നില്‍ ഇന്ത്യ. പുതുതായി രോഗം ബാധിക്കുന്നവരുടെ കണക്കില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7032...

മൂന്നു കവിതകള്‍

തൂലിക എന്റെവര്‍ഗ്ഗത്തെക്കുറിച്ചുനിങ്ങളുടെമസ്തിഷ്‌കത്തില്‍എഴുതിയചരിത്രത്തെമാറ്റിയെഴുതാന്‍ഈ തൂലികഅശക്തമാണ് നോവ്

ശിഹാബ് പൊയ്ത്തുംകടവിന്റെ ‘റൂട്ട് മാപ്പ്’ പറയാതെ പറയുന്നത്

അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന...

മുടി കൊഴിയാതിരിക്കാന്‍ ഇതാ ഒരു വഴി

മുഖക്കുറി മനസ്സിന്റെ പൂക്കുറി എന്നാണ് ചൊല്ല്. മുഖം നന്നാവണമെങ്കില്‍ മുടിയുണ്ടാവണം. മുടി പോകാതിരിക്കാന്‍ എന്തു ചെയ്യണം.മുടിയുടെ ആരോഗ്യത്തെ കെടുത്തുന്ന, ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അന്തരീക്ഷം. നല്ല...

ഗള്‍ഫ് രാജ്യങ്ങളില്‍ യു.എ.ഇ ഒഴികെ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസ് തുടരും

റിയാദ്: ഗള്‍ഫിലെ സ്‌കൂളുകളില്‍ കോവിഡ് 19 പ്രമാണിച്ച് നിയന്ത്രണങ്ങളോടെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. കുവൈറ്റില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് വിദ്യാഭ്യാസ മന്ത്രി ഡോ.സൗദ് അല്‍...

ഹൃദ്രോഗം കാര്യമാക്കിയില്ല; 62-ാം വയസ്സില്‍ ജസ്മീര്‍ ഓടിയത് 62.4 കിലോമീറ്റര്‍

പാനിപ്പട്ട്: 62-ാം വയസ്സില്‍ 62 കിലോമീറ്റര്‍ ഓടി കരുത്ത് തെളിയിച്ച് ജസ്മീര്‍ സിങ് സാധു. പാനിപ്പട്ടുകാരനായ ജസ്മീര്‍ തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏറ്റവും ഇഷ്ടപ്പെട്ട...

അബഹയില്‍ കാറപകടത്തില്‍ ഹൈദരാബാദ് സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ അബഹ ഹൈ മുഹൈളഫീനില്‍ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോള്‍ സൗദി പൗരന്റെ കാര്‍ ഇടിച്ചു മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കബറടക്കി. ഈ മാസം ഇരുപതിന് സൗദി...

നടി മഞ്ജു പോത്ത് കൃഷി ആരംഭിച്ചു

ആറ്റിങ്ങല്‍: സീരിയല്‍, സിനിമ താരം മഞ്ജുപിള്ള ആരംഭിച്ച പോത്ത് ഫാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മഞ്ജു പിള്ള തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്താണ് ഫാം തുടങ്ങിയത്.തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലിയെന്ന കഥാപാത്രമായാണ് താരം...