കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തും: മന്ത്രി എം ബി രാജേഷ്
*വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് സ്ലാബുകൾ പരിഷ്‌കരിക്കും
*ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം ഇനി യൂസർഫീസ്
*ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ...
റിയാദ് ഡയസ്പോറ ആദ്യയോഗം ഓഗസ്റ്റ് 17ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍
തിരുവനന്തപുരം : റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി റിയാദ് ഡയസ്പോറ എന്ന പേരിൽ സംഘടന രൂപീകരിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ്...
സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചിൽ, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ (ചൊവ്വാഴ്ച്ച) അന്വേഷണം ഊർജിതമാക്കുമെന്ന് റവന്യുവകുപ്പ്...
ക്വാറിയില്‍ പച്ചപ്പിന്റെ വിരുന്നൊരുക്കി ചിറയില്‍ നഴ്‌സറി
കൊണ്ടോട്ടി: പ്രകൃതിയുടെ മുറിപ്പാടാവുമായിരുന്ന ക്വാറിയില്‍ നാടന്‍ തൈകളും ഫലവൃക്ഷങ്ങളുമായി പച്ചപ്പിന്റെ വിരുന്നൊരുക്കിയ അതിമനോഹരമായ കാഴ്ചയുണ്ട് കൊണ്ടോട്ടിയില്‍. നെടിയിരുപ്പ് ചിറയില്‍ കെ.എം. കോയാമുവിന്റെ നാല്‍പ്പതോളം ഏക്കര്‍...
സൗദിയില്‍ കനത്ത മഴ; മൂന്നു മരണം
റിയാദ് ; കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനറും
മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടില്‍ സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. അദ്ദേഹത്തിന്റെ ഒരു മാസത്തെ വേതനമാണ് സംഭാവന...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 കേസ് രജിസ്റ്റര്‍ ചെയ്തു
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു....
മലപ്പുറത്ത് ലഭിച്ച 143 മൃതദേഹങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു
ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 143 എണ്ണം വയനാട്ടിലേക്ക് കൊണ്ടുവന്നു.
വയനാട്ടെ കാഴ്ച്ചകള്‍ എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു: രാഹുല്‍ഗാന്ധി
അച്ഛൻ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദനയാണ് മനസിലെന്ന് രാഹുൽ ഗാന്ധി
ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകള്‍ എന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നു. ഈ ദുരിതസമയത്ത്, ഞാനും...
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് നാലു സീറ്റുകള്‍ നഷ്ടമായി, യു.ഡി.എഫിനും എല്‍.ഡി.എഫിനും നേട്ടം
തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും എല്‍ഡിഎഫിനും ഉജ്ജ്വല വിജയം. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് മൂന്നു വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. വയനാട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായി നടന്ന...