കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം, മണിമല, കടയിനിക്കാട്, കനയിങ്കല്‍ ഫിലിപ്പോസിെന്റയും വത്സമ്മയുടേയും മകന് എബ്രഹാം ഫിലിപ്പോസാണ് (27) മരിച്ചത്. കോവിഡ് ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.