റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പലപ്പോഴും യൂസ്ഡ് വാഹനങ്ങള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ വലിയ വിലയില്ലാതെ തവണ വ്യവസ്ഥയില്‍ പുതിയ കാര്‍ വാങ്ങാന്‍ കഴിയും. സൗദിയില്‍ ടൊയോട്ട കമ്പനി 20 മോഡലുകളാണ് വില്പനയ്ക്കുള്ളത്. ഇതില്‍ ഏറ്റവും കുറഞ്ഞത് യാരിസ് സെഡാന് ടൈപ്പാണ്. 52785 റിയാലാണ്. വില. ടൊയോട്ട സുപ്രയുടെ ഫുള്‍ ഓപ്ഷന് കാറാണ് ഏറ്റവും കൂടിയത്. 235,000 റിയാലാകും വില.
ടൊയോട്ട കാറുകളുടെ വിവിധ മോഡലുകളുടെ വിലയാണ് കൊടുത്തിരിക്കുന്നത്.
ടൊയോട്ടോ കൊറോള 2020 1.6ലിറ്റര്‍ എക്സ്.എല്‍.ഐ. വില: 75325 റിയാല്‍. മറ്റ് മോഡലുകളുടെ വില മനസ്സിലാക്കൂ. ഇതെല്ലാം ബേസ് മോഡല്‍ വിലയാണ്. മോഡല്‍ മാറുന്നതിനനുസരിച്ച് വില മാറും.
Toyota Supra 2020: SAR 223,330
Toyota Granvia 2020: SAR 203,320
Toyota C HR 2020: SAR 106,490
Toyota Avalon 2020: SAR 135,700
Toyota Avanza 2020: SAR 66,470
Toyota Camry 2020: SAR 96,370
Toyota FJ Cruiser 2020: SAR 152,835
Toyota Fortuner 2020: SAR 116,150
Toyota Hiace 2020: SAR 107,870
Toyota Highlander 2020: SAR 144,900
Toyota Hilux 2020: SAR 77,740
Toyota Innova 2020: SAR 100,740
Toyota Land Cruiser 2020: SAR 207,345
Toyota Land Cruiser Pick Up 2020: SAR 130,985
Toyota Land Cruiser Prado 2020: SAR 150,535
Toyota Rav4 2020: SAR 102,925
Toyota Rush 2020: SAR 76,820
Toyota Yaris 2020: SAR 59,800
Toyota Yaris Sedan 2020: SAR 52,785