ഖുബാമസ്ജിദ് അടയ്ക്കുന്നത് ഇശായ്ക്ക് ശേഷം

മദീന: സുബഹി നിസ്‌കാരം മുതല്‍ ഇശ്അ വരെ ഇനി ഖുബാ മസ്ജിദില്‍ വിശ്വാസികള്‍ക്ക് നമസ്‌കരിക്കാം. സുബഹി നിസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് പള്ളി തുറക്കും.
പ്രവാചകന് മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയില്‍ ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ഖുബാ.