ഭര്‍ത്താവിന്റെ അറിവോടെ പീഡനം; യുവാവ് അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൂ​ട്ട​ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, പോ​ക്സോ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കു​ട്ടി​യു​ടെ മു​ന്നി​ല്‍​വ​ച്ച്‌ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നു വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സ​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ഭ​ര്‍​ത്താ​വ് പ​ണം വാ​ങ്ങി​യ​താ​യി യു​വ​തി പോ​ലീ​സി​ന് മൊ​ഴി​ന​ല്‍​കി. വീ​ട്ടു​ട​മ രാ​ജ​നി​ല്‍​നി​ന്ന് ഭ​ര്‍​ത്താ​വ് പ​ണം വാ​ങ്ങു​ന്ന​ത് ക​ണ്ട​താ​യാ​ണ് യു​വ​തി മൊ​ഴി​ന​ല്‍​കി​യ​ത്. പീ​ഡ​നം ന​ട​ന്ന വീ​ട്ടി​ല്‍​വ​ച്ച്‌ ര​ണ്ട് ദി​വ​സം മു​മ്ബാ​ണ് പ​ണം ന​ല്‍​കി​യ​ത്. സു​ഹൃ​ത്തു​ക്ക​ള്‍ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​പ്പോ​ള്‍ ഭ​ര്‍​ത്താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ക​ഠി​നം​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 23 കാ​രി​യാ​ണ് ഭ​ര്‍​ത്താ​വി​ന്റെ അ​റി​വോ​ടെ​യു​ള്ള പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യെ ആ​ദ്യം ഭ​ര്‍​ത്താ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലും പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ചും മ​ണി​ക്കൂ​റോ​ളം ഉ​പ​ദ്ര​വി​ച്ചു.

അ​ഞ്ച് വ​യ​സു​ള്ള കു​ഞ്ഞി​ന്‍റെ മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു ക്രൂ​ര​ത​യെ​ല്ലാം. പോ​ത്ത​ന്‍​കോ​ടു​ള്ള ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും വൈ​കി​ട്ടോ​ടെ യു​വ​തി​യെ പു​തു​ക്കു​റി​ച്ചി ക​ട​പ്പു​റ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വാ​ണ് ത​നി​ക്ക് മ​ദ്യം ന​ല്‍​കി​യ​തെ​ന്നാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്.

അ​വ​ശ​യാ​യ യു​വ​തി ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ കാ​റി​ലെ​ത്തി​യ യു​വാ​ക്ക​ളാ​ണ് ര​ക്ഷ​ക​രാ​യ​ത്. വ​ഴി​യ​രി​കി​ല്‍ കി​ട​ക്കു​ന്ന​തു ക​ണ്ട യു​വ​തി​യെ യു​വാ​ക്ക​ള്‍ വീ​ട്ടി ലെ​ത്തി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​വ​രെ പി​ന്നീ​ട് ചി​റ​യി​ന്‍​കീ​ഴ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്ത വീ​ട്ട മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here