Tag: thiruvanathapuram
പോലീസ് നടപടി പ്രതിഷേധാര്‍ഹം; ഒക്ടോബര്‍ 21ന് സംസ്ഥാന വ്യാപകപ്രതിഷേധം: കെ.സുധാകരന്‍ എംപി
പാലിയേക്കര ടോള്‍ പിരിവിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 21 ശനിയാഴ്ച സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ...