Tag: THAVAKKALNA APP
സൗദിയില്‍ കോവിഡ് സുരക്ഷ കര്‍ശനമാക്കി; തവക്കല്‍ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മാളുകളില്‍ പ്രവേശനമില്ല
റിയാദ്: കോവിഡ് സുരക്ഷാ കാര്യത്തില്‍ സൗദി അറേബ്യ കൂടുതല്‍ മുന്‍കരുതലിലേക്ക് നീങ്ങുന്നു. റിയാദിലെ ബത്ഹയിലെ മാളുകളിലും ഇന്നു മുതല്‍ തവക്കല്‍ന ആപ്പ് നിര്‍ബന്ധമാക്കി. സൗദിയില്‍ മാളുകള്‍, പൊതു യൂട്ടിലിറ്റികള്‍, വാണിജ്യ...