Tag: released from saudi jails
സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 1539 തടവുകാര്‍ക്ക് മോചനം
റിയാദ്: സൗദിയില്‍ മലയാളികള്‍ അടക്കം 1539 തടവുകാരെ വിട്ടയച്ചു. തക്കതായ കാരണങ്ങളൊന്നുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച 1539 പേരെയാണ് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ വിട്ടയച്ചു. ഇങ്ങനെ വിട്ടയക്കപ്പെട്ടവരില്‍ വിദേശികളും...