Tag: pravasi cheating
കമ്പനിയില്‍ നിന്ന് പ്രവാസി ജീവനക്കാരന്‍ തട്ടിയെടുത്തത് ഒന്നരക്കോടി രൂപ
ദുബൈ: കമ്പനിയില്‍ നിന്ന് പ്രവാസി ജീവനക്കാരന്‍ തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. ദുബായിലെ ക്ലീനിങ് കമ്പനിയില്‍ നിന്നാണ് പ്രവാസി പണം തട്ടിയെടുത്തത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം തട്ടിയ കുറ്റത്തിന്...