Tag: pazhinji
പഴങ്കഞ്ഞി ആരോഗ്യപ്രദമല്ല!
പഴങ്കഞ്ഞി മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണമാണ് പഴങ്കഞ്ഞിയെന്നും യുനെസ്‌കോ അംഗീകാരം വരെ ലഭിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പ്രചാരണവും നടക്കുന്നുണ്ട്. ആയൂര്‍വേദ ഡോക്ടര്‍മാര്‍ വരെ പഴങ്കഞ്ഞി കുടിക്കാന്‍...