Tag: nipa kerala
നിപ: 12 പേരുടെ സാമ്പിളും നെഗറ്റീവ്
മലപ്പുറം: നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 12 പേരുടെ സാമ്പിളും നെഗറ്റീവ്. അഞ്ചു പേരുടെ ഫലം അരമണിക്കൂറില്‍ ലഭ്യമാകും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി...