Tag: jews
ഇസ്രയേല്‍ വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം തീവ്രമാക്കുന്നു
തെല്‍അവീവ്: വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം തീവ്രമാക്കി ഇസ്രയേല്‍. ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും അംഗീകരിക്കുന്ന പലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിനുള്ള സാധ്യത കൂടുതല്‍ ഇല്ലാതാക്കുന്നതാണ് ഇസ്രയേല്‍ നീക്കം. പലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ 2166 കുടിയേറ്റവീടുകള്‍...