Tag: exercise in pregnant women
ഗര്‍ഭകാല വ്യായാമത്തിന്റെ ആരോഗ്യഗുണങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രസവ സമയത്തെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭാവസ്ഥയിലെ വ്യായാമം ഗുണംചെയ്യും. എന്നാല്‍ ലളിതമായ വ്യായാമങ്ങളാണ് ചെയ്യേണ്ടത്. ഗൈനക്കോളജിസ്റ്റുമായി സംസാരിച്ചതിനു...