Tag: abudhabi
അബുദാബിയില്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി 600 കോടിയുടെ പദ്ധതി
അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയില്‍ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക്...
അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി
അബുദാബി: യുഎഇയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ചട്ടങ്ങളാണ് കര്‍ശനമാക്കിയിട്ടുള്ളത്. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍...
ജോര്‍ദാനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ യു എ ഇ ആഗ്രഹിക്കുന്നു: അബ്ദുല്ല രണ്ടാമന്‍
അബൂദബി: ഹ്രസ്വ സന്ദര്‍ശനാര്‍ഥം അബൂദബിയിലെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനെ കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. സഹോദരന്‍...
പുതിയ ക്വാറന്റീന്‍ നിയമവുമായി അബുദാബി
അബുദാബി: പുതിയ ക്വാറന്റീന്‍ നിയമവുമായി അബുദാബി. പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവായ യാത്രക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന്...
അബുദാബിയിലെ അരയന്ന സങ്കേതം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു
അബുദാബി: പരിസ്ഥിതി ഏജന്‍സി - അബുദാബി (ഇഎഡി) ജനുവരി ഒന്നു മുതല്‍ അല്‍ വാത്ബ വെറ്റ് ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. അബുദാബിയില്‍ സ്ഥാപിതമായ ആദ്യത്തെ...
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ്; 24 കോടി വീണ്ടും മലയാളിക്ക്
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്ക് 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം രൂപ) മലയാളിക്ക്. കോട്ടയം െചങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് (51) ആണ്...