Tag: സൗദി
പുതുവര്‍ഷ ആഘോഷങ്ങളില്ല; ഇസ്തിറാഹ കളില്‍ ബുക്കിങ്ങുകള്‍ റദ്ദാക്കി
ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണം ഇന്ന്
റിയാദ്: ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിക്കാന്‍ ഓഡിറ്റോറിയങ്ങളും മരുഭൂമിയിലെ ഇസ്തിറാഹകളും ബുക്ക് ചെയ്തവരുടെ പരിപാടി മുടങ്ങി. ഇസ്തിറാഹകളില്‍ ഇനി...
സൗദി എയര്‍ലൈന്‍സ് ടിക്കറ്റെടുത്തവര്‍ക്ക് റദ്ദാക്കാം, ഭേദഗതി വരുത്താം
സൗദിയില്‍നിന്നും സൗദിയിലേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തില്‍ ഓപ്പണ്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും ഭേദഗതി വരുത്താനും അനുവദിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്കാണ് ഈ സൗകര്യം...
സൗദിയില്‍ ഓറഞ്ച് ‘സീസണ്‍’ തുടങ്ങി; വില 3 റിയാല്‍ മുതല്‍
റിയാദ്: സൗദിയില്‍ ഓറഞ്ചിന്റെ വ്യാപാര സീസണ്‍ തുടങ്ങി. ഈജിപ്റ്റ്, യമന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും സൗദിയിലേക്ക് ഓറഞ്ച് എത്തുന്നത്. ഓറഞ്ച് കൃഷിചെയ്യുന്ന...
സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊല്ലം സ്വദേശിയുടെ
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക...
നൂറോളം ഇമാമുമാരെ സൗദിയില്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
ഈജിപ്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിനെ അപലപിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നൂറിലേറെ ഇമാമുമാരെയും മതപ്രബോധകരെയും സൗദി ഭരണകൂടം പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മക്ക, അല്‍ ഖാസിം പ്രദേശങ്ങളിലെ പള്ളികളിലുള്ള ഇമാമുമാരെയും മതപ്രഭാഷകരെയുമാണ്...
ആറു മാസത്തിനകം സൗദിയിലെല്ലായിടത്തും ട്രാക്ക് ലംഘനം കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം
റിയാദ്: ആറു മാസത്തിനകം സൗദിയിലെല്ലായിടത്തും ട്രാക്ക് ലംഘനം കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം ട്രാക്ക് ലംഘനം കണ്ടെത്തുന്നതിന് സൗദിയില്‍ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്.അഞ്ച്...
ഫാമിലി വിസയിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാം
റിയാദ്: ഫാമിലി വിസയിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാം. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്.യു.എ.ഇ വഴിവരുന്നവര്‍ക്ക് അവിടെ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ സൗദിയില്‍ പി.സി.ആര്‍ ടെസ്റ്റില്ലാതെ പ്രവേശിക്കാം. അതേസമയം കാലാവധി തീര്‍ന്ന...
സൗദിയില്‍ ബാച്ചിലേഴ്‌സിന് ഒരുമിച്ച് താമസിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി
റിയാദ്: സൗദിയില്‍ ബാച്ചിലേഴ്‌സിന് ഒരുമിച്ച് താമസിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ബാച്ചിലേഴ്‌സ് ഒരുമിച്ച് താമസിക്കുന്നതിന് പ്രത്യേക അനുമതി ജനുവരി ഒന്ന് മുതല്‍ നിർബന്ധമാക്കി സൗദി അറേബ്യ. മുൻകൂർ അനുമതി നേടിയില്ലെങ്കിൽ പിഴ...
സൗദിയില്‍ വിനോദപരിപാടികള്‍ പുനരാരംഭിക്കുന്നു
കോവിഡ് സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നിര്‍ത്തിവെച്ചിരുന്ന വിനോദപരിപാടികള്‍ ജനുവരിയില്‍ പുനരാരംഭിക്കും. റിയാദ് ഒയാസിസ് എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്റിന് റിയാദിലാണ് തുടക്കമാവുക.ഗാനമേളയും വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും ഉള്‍പ്പെടെ മൂന്നുമാസം നീളുന്ന...
സൗദി വ്യവസായ മേഖലയില്‍ വനിതാ ജോലിക്കാര്‍ 120 ശതമാനം വര്‍ധിച്ചു
റിയാദ്: സൗദി വ്യവസായ മേഖലയില്‍ 17000 വനിതാ ജോലിക്കാര്‍. ഈ വര്‍ഷം മാര്‍ച്ചോടെയാണ് വനിതാജോലിക്കാരുടെ എണ്ണം 17000ആയി. 120 ശതമാനമാണ് വര്‍ധനവ്. സൗദി സാങ്കേതിക-...