Tag: മൽക്ക
ഇസ്രേലി ലൈംഗിക കുറ്റവാളി മൽക്കയെ ഓസ്ട്രേലിയയ്ക്കു കൈമാറി
ജറൂസലേം: കുട്ടികൾക്കെതിരായ 74 ലൈംഗിക പീഡന കേസുകളിൽ പ്രതിയായ വനിതയെ ഇസ്രേലി അധികൃതർ ഒടുവിൽ ഓസ്ട്രേലിയയ്ക്കു കൈമാറി. ആറുവർഷം നീണ്ട നിയമപരവും നയതന്ത്രപരവുമായ ഭിന്നതകൾക്കും ചർച്ചകൾക്കുമൊടുവിലാണ് മൽക്ക ലീഫർ എന്ന...