Tag: മഞ്ജു പിള്ള
നടി മഞ്ജു പോത്ത് കൃഷി ആരംഭിച്ചു
ആറ്റിങ്ങല്‍: സീരിയല്‍, സിനിമ താരം മഞ്ജുപിള്ള ആരംഭിച്ച പോത്ത് ഫാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മഞ്ജു പിള്ള തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്താണ് ഫാം തുടങ്ങിയത്.തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലിയെന്ന കഥാപാത്രമായാണ് താരം...