Tag: ബ്രിട്ടൻ ക്വാറന്‍റീൻ
ബ്രിട്ടൻ ട്രാവൽ കോറിഡോറുകൾ നിർത്തും
ലണ്ടൻ: കോവിഡ്- 19 വ്യാപനം നിയന്ത്രണാതീതമായതോടെ രാജ്യത്തെത്തുന്നവർക്ക് പത്തു ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാക്കാനൊരുങ്ങി ബ്രിട്ടൻ. പല രാജ്യങ്ങളുമായുള്ള ട്രാവൽ കോറിഡോർ സംവിധാനം തിങ്കളാഴ്ച മുതൽ നിർത്തലാക്കിയേക്കും. വിദേശങ്ങിൽനിന്ന് മടങ്ങിയെത്തുന്ന ബ്രിട്ടിഷ്...