Tag: തബൂക്ക് ജബൽ അൽലോസ്
ടൂറിസ്റ്റുകളെ ഇതിലേ, ജബൽ അൽലോസ് വിളിക്കുന്നു!
റിയാദ്: തബൂക്കിലെ 'ജബൽ അൽലോസ്' പർവതനിരകൾ ശൈത്യകാല ടൂറിസ്റ്റുകളെ മാടിവിളിക്കുന്നു. പർവതക്കാഴ്ചകൾ കൂടാതെ സ്കീയിങ്ങും ട്രക്കിങ്ങും ചെയ്യാനാകുമെന്നതും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുകയാണ് ജബൽ അൽലോസിനെ. ഇളം നിറങ്ങളിലുള്ള ഗ്രാനൈറ്റ് പാറകളുടെ അപൂർവ...