Tag: ടൈപ്പ് 2 പ്രമേഹം
രോഗങ്ങളകറ്റാന്‍ മെഡിറ്ററേനിയന്‍ ഡയറ്റ്
മെഡിറ്ററേനിയന്‍ ഭക്ഷണമെന്നാല്‍ മെഡിറ്ററേനിയന്‍ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണരീതിയാണ്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഈജിപ്ത്, ഗ്രീസ് തുടങ്ങിയവ മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ ചിലതാണ്. ആരോഗ്യകരമായ...