Tag: ഗള്‍ഫ്
ഖത്തര്‍ ഉപരോധം പിന്‍വലിക്കല്‍; ഗള്‍ഫ് മേഖലയില്‍ വന്‍ സാമ്പത്തിക ഉണര്‍വ്വുണ്ടാകും
റിയാദ്: ഖത്തര്‍-സൗദി സഖ്യം തീരുമാനിച്ചത് ഗള്‍ഫ് സാമ്പത്തിക മേഖലയ്ക്കു കൂടുതല്‍ നേട്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ എണ്ണ ഇതര വരുമാനം വര്‍ധിക്കാനുള്ള അവസരങ്ങള്‍ക്ക് തടസ്സമായിരുന്ന കാരണങ്ങള്‍ ആണ് ഇതോടെ നീങ്ങുന്നത്.മൂന്നര വര്‍ഷമായി...