Tag: കുവൈറ്റ് വാക്സിൻ
കുവൈറ്റിൽ ആദ്യഘട്ടം വാക്സിനെടുത്ത് 20,000 പേർ
ദുബായ്: ഇരുപതിനായിരത്തിലേറെ പേർക്ക് ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്ത് കുവൈറ്റ്. ഒരുമാസം മുൻപുതന്നെ രാജ്യത്ത് പ്രതിരോധ വാക്സിൻ പ്രചാരണം തുടങ്ങിയിരുന്നു. രണ്ടരലക്ഷം പേരാണ് കുത്തിവയ്പ്പിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയത്.