Tag: കളരി ചികിത്സ
അസ്ഥിരോഗങ്ങള്‍ക്ക് കളരി ചികിത്സ
ജീവിതശൈലീ രോഗങ്ങള്‍ക്ക് കളരി ചികിത്സ പരിഹാരമാണെന്നത് പലര്‍ക്കും അറിയില്ല. അസ്ഥികള്‍ക്ക് ബാധിക്കുന്ന രോഗങ്ങള്‍ പ്രധാനമായും നടുവേദന, കഴുത്തുവേദന, മുട്ടുവേദന എന്നിവയ്ക്ക് കളരി ചികിത്സയില്‍ പൂര്‍ണ്ണ പരിഹാരം സാധ്യമാണ്. മര്‍മ്മ ചികിത്സ,...